Mizhinanayathe

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മാമ്മൂട് പാറുകണ്ണിൽ പരേതനായ വർഗീസ് ചാക്കോയുടെയും ഏലിയാമ്മ വർഗീസിന്റെയും മകൾ. മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ, പെരുന്ന എൻ. എസ്. എസ്, യുഎഇ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ധാരാളം ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആദ്യ പുസ്തകം 'ഓലഞ്ഞാലികിളി' എന്ന ചെറുകഥാസമാഹാരം. ഇരുപത്ത...